അഷ്റഫ്

തലശ്ശേരി: ധർമടം റെയിൽവേ സ്റ്റേഷനു സമീപം തച്ചരക്കൽ ഹൗസിൽ മാവോടി (51) നിര്യാതനായി. പരേതരായ തയ്യിൽ അബ്ദുല്ലയുടെയും മാവോടി ഐസുവിന്റെയും മകനാണ്. 22 വർഷം മസ്കത്തിലായിരുന്നു. ഭാര്യ: സൈദാർ പള്ളിക്കടുത്ത് നടമ്മൽ സബിത. മക്കൾ: നിദ ഫാത്തിമ, സിനാൻ, അനസ്, സിയാൻ. സഹോദരങ്ങൾ: നാസർ, ഷഫീഖ്, അസ്മ, ലൈല, പരേതരായ ഹാഷിം, ഹസീന. ashraf -SameerDas KTSD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.