ഷൗക്കത്തലി

ചാലാട്: കണ്ണൂര്‍ മാര്‍ക്കറ്റ് റോഡിലെ ഫ്രൂട്ട്സ് വ്യാപാരി ഇ. (58) നിര്യാതനായി. പരേതരായ കാംബസാറിലെ ആദ്യകാല മുസ്‍ലിം ലീഗ് നേതാവ് എം.സി. അബ്ദുല്ലക്കുഞ്ഞിയുടെയും ഇ. ഫാത്തിബിയുടെയും മകനാണ്. ഭാര്യ: ചാലാട് ജയന്തി റോഡിലെ റുഖിയാസില്‍ എം.കെ. ബല്‍ക്കീസ്. മക്കള്‍: ഫഖറുന്നിസ, സന, ഷബ്നം. മരുമക്കള്‍: എം.കെ. സവാദ് (റേഡിയോ മാംഗോ), ഷുഹൈല്‍, ഷാമിര്‍ (ഇരുവരും ദുബൈ). obit shaukahthali 58 chalad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.