അനുശോചിച്ചു

കൊയിലാണ്ടി: യു. രാജീവൻ മാസ്റ്ററുടെ നിര്യാണത്തിൽ സർവകക്ഷി യോഗം . നഗരസഭ ചെയർപേഴ്സൻ കെ.പി. സുധ അധ്യക്ഷത വഹിച്ചു. കാനത്തിൽ ജമീല എം. എൽ.എ, ടി. സിദ്ദീഖ് എം.എൽ.എ, എൻ.പി. ശിവാനന്ദൻ, കെ. ജയന്ത്, പി. വിശ്വൻ, കെ.സി. അബു, എൻ. സുബ്രഹ്മണ്യൻ, കെ. സത്യൻ, ഇ.കെ. അജിത്, കെ.ടി.എം. കോയ, വി.പി. ഇബ്രാഹിം കുട്ടി, വി. സത്യൻ, സി.വി. ബാലകൃഷ്ണൻ, സി. സത്യചന്ദ്രൻ, എസ്. സുനിൽ മോഹനൻ, പി.പി. ദുൽകിഫിൽ, മഠത്തിൽ നാണു, എൻ.വി. ബാലകൃഷ്ണൻ, വി.വി. സുധാകരൻ, വി.പി. ഭാസ്കരൻ, വി.ടി. സുരേന്ദ്രൻ, പി. രത്നവല്ലി, പി. ബാലകൃഷ്ണൻ, രാജേഷ് കീഴരിയൂർ, കെ.പി. വിനോദ് കുമാർ കൂമുള്ളി, കരുണാകരൻ, ടി.കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.