അനുസ്മരിച്ചു

കുറ്റിക്കാട്ടൂർ: സാമൂഹിക പ്രവർത്തകനും പെരുവയൽ ജനകീയ സ്റ്റോർ സ്ഥാപക നേതാവും വിമുക്ത ഭടനുമായിരുന്ന എൻ. മാധവൻ നായരുടെ രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണയോഗം സംഘടിപ്പിച്ചു. എം.ടി. ജോസ് അധ്യക്ഷത വഹിച്ചു. ഡോ. പി. കുഞ്ഞൻ, അഡ്വ. ബാബുരാജൻ, ഷാജു പുനത്തിൽ, ജി.ആർ. വാര്യർ, സുരേന്ദ്രൻ കിഴക്കേരുമ്മൽ, പി. കരുണാകരൻ നായർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.