യശോദ

പഴയങ്ങാടി: അടുത്തില നോർത്ത് നായനാർ സ്മാരക വായനശാലക്ക് സമീപത്തെ കെ.പി. (79) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു പണിക്കർ. മക്കൾ: ജയലക്ഷ്മി, ചന്ദ്രൻ പണിക്കർ, ബാബു പണിക്കർ. മരുമക്കൾ: റജിന, സൗമ്യ, പരേതനായ കെ.പി. ലക്ഷ്മണൻ. സഹോദരങ്ങൾ: മാണി, ശാന്ത, നളിനി, അമ്മിണി, പരേതനായ തുമ്പക്കൊവ്വൽ രാമൻ പണിക്കർ, ചീയ്യയിക്കുട്ടി, ലക്ഷ്മി, ചന്തുപ്പണിക്കർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് അടുത്തില പൊതുശ്മശാനത്തിൽ. KND PYD yasoda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT