ഹനീഫ

വില്യാപ്പള്ളി: പരേതനായ പുവ്വംകുറ്റി അബ്ദുല്ല മുസ് ലിയാരുടെ മകൻ വില്യാപ്പള്ളിയിലെ രൂപം ടെക്സ്റ്റയിൽസ് ഉടമ തത്തംകുനി (58) നിര്യാതനായി. ഭാര്യ: ഏലത്ത് ജമീല. മക്കൾ: അജ്മൽ (രൂപം ടെക്സ്റ്റയിൽസ്), ആസിഫ്, അജ്മില. സഹോദരങ്ങൾ: അമ്മദ് ഹാജി, സുബൈർ ഹാജി, കുളങ്ങരത്ത് സാറ ഹജ്ജുമ്മ (കുറിഞ്ഞാലിയോട്), പരേതയായ കുഞ്ഞയിശ ഹജ്ജുമ്മ. പടം..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT