ി

എലത്തൂർ : കളത്തൽ താഴം ലത്തീഫ് (46) നര്യാതനായ. പതാവ്: കളത്തൽ താഴം മുഹമ്മദാല, മാതാവ്: പരേതയായ നഫീസ. ഭാര്യ: സമീറ. മക്കൾ: ഹർഷാന, ഫാത്തമ ഫദ, മുഹമ്മദ് അമീൻ. സഹോദരങ്ങൾ: ഷെറീന, അബ്ദുൽ കരീം, അബ്ദുൽ റഹീം, പരേതയായ ആയശാബ. കോമായ കാക്കൂർ: ഈന്താട് അണ്ട്യാപറമ്പത്ത് കോമായ (85) നര്യാതയായ. ഭർത്താവ് പരേതനായ നെല്ലാണ്ട. മക്കൾ: ജനാർദനൻ, സാവത്ര, സത്യഭാമ, തലോത്തമ. മരുമക്കൾ: പ്രേമ, പരേതനായ ബാലകൃഷ്ണൻ. പെണ്ണുക്കുട്ട കാക്കൂർ: എടക്കരനടുവലയൽ മീത്തൽ പെണ്ണുക്കുട്ട (83) നര്യാതയായ. ഭർത്താവ്: പരേതനായ രായൻ. മക്കൾ: ശവദാസൻ, ബന്ദു, യമുന. മരുമക്കൾ: ശോഭന (അത്തോള), സുന (തലക്കുളത്തൂർ), ശ്രീധരൻ (പള്ളപ്പൊയൽ). സഞ്ചയനം ഞായറാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT