മുഹമ്മദലി

കണ്ണൂര്‍: ഗുഡ്‌ഷെഡ് റോഡില്‍ ആശിര്‍വാദ് ആശുപത്രിക്ക് സമീപം പുളിക്കണ്ടി ഹൗസില്‍ പി. (അലീക്ക-85) നിര്യാതനായി. 40 വര്‍ഷത്തോളം മുസ്‌ലിം ലീഗ് ജില്ല കമ്മിറ്റി ഓഫിസില്‍ സേവനം ചെയ്തിരുന്നു. ബീഡിത്തൊഴിലാളിയും എസ്​.ടി.യു പ്രവര്‍ത്തകനുമായിരുന്നു. അവിവാഹിതനാണ്. ഏക സഹോദരി: പരേതയായ പാത്തൂഞ്ഞി. ജില്ല ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി, ട്രഷറര്‍ വി.പി. വമ്പന്‍, കോർപറേഷൻ ഡെപ്യൂട്ടി മേയര്‍ കെ. ഷബീന തുടങ്ങിയ നേതാക്കൾ അന്ത്യോപചാരം അർപ്പിച്ചു. പടം -muhammadali knr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT