പഴയങ്ങാടി: പുതിയങ്ങാടി ചൂട്ടാട് റോഡിൽ പി.വി ഐസ് പ്ലാന്റിന് സമീപത്തെ കായിക്കാരൻ (71) നിര്യാതയായി. ഭർത്താവ്: പരേതനായ പി. സഹീദ്. മക്കൾ: കുഞ്ഞായിഷ, സുബൈദ, സക്കരിയ, മുനീറ, ഫൗസിയ. മരുമക്കൾ: അബ്ദുൽ ഖാദർ, സാവാൻ കുട്ടി, നുഫൈൽ, മുഹമ്മദ് യാസീൻ, സാഹിദ. സഹോദരങ്ങൾ: അബ്ദുൽകരീം, പരേതരായ ആത്തിക്ക, അബ്ദുല്ല, മുഹമ്മദ് കുഞ്ഞ. Zainab (71) സാവിത്രി രാമതെരു: പുതിയപുരയിൽ സാവിത്രി (66) നിര്യാതയായി. മക്കൾ: ശ്രീജിത്ത്, ശ്രീരാഗ്, ശ്രേയ. മരുമക്കൾ: വിജീഷ് (വടകര), വിദ്യ. സഹോദരൻ: കരുണൻ. സംസ്‌കാരം പിന്നീട്. Ramatheru Puthiyapurayil Savitri (66)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.