കുഞ്ഞിപ്പാത്തു

കാഞ്ഞങ്ങാട്: എസ്.കെ. കുടുംബാംഗമായിരുന്ന പരേതനായ എസ്.കെ. മൊയ്തീന്‍കുഞ്ഞിയുടെ ഭാര്യ അജാനൂര്‍ കൊളവയലിലെ (66) നിര്യാതയായി. പരേതരായ കപ്പണക്കാല്‍ കുഞ്ഞബ്ദുല്ല ഹാജിയുടെയും ആമിനയുടെയും മകളാണ്. മക്കൾ: ഷറഫുദ്ധീന്‍, സലാം, അന്‍സാരി, ആയിഷ, ഉമൈബ, ഇക്ബാൽ, ഹാഷിം, സലീം, സുമയ്യ. മരുമക്കൾ: താഹിറ, ആബിദ, തസ് ലീന, അബ്ദുല്‍കരീം, ഹസന്‍, ഇസ്മായിൽ, റുബീന, ജുവൈരിയ, ഷമീല. സഹോദരങ്ങൾ: മുഹമ്മദ്കുഞ്ഞി, കരീം, അഷറഫ്, നഫീസ, താഹിറ, ജമീല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.