കൂത്തുപറമ്പ്: മാനന്തേരി യു.പി സ്കൂൾ റിട്ട. അധ്യാപിക മാനന്തേരി രമാലയത്തിൽ വി.കെ. (87) നിര്യാതയായി. വാഗ്ഭടാനന്ദ ശിഷ്യനും കവിയുമായ പരേതനായ വി.കെ.കെ. ഗുരുക്കളുടെയും തിരുവാനത്ത് നാരായണിയുടേയും മകളാണ്. ഭർത്താവ്: പരേതനായ കെ. മുകുന്ദൻ (റിട്ട. എച്ച്.എം. മാനന്തേരി യു.പി സ്കൂൾ). മക്കൾ: വി.കെ. ബാൽറാം (റിട്ട. എച്ച്.എം. മാനന്തേരി യു.പി. സ്കൂൾ, പ്രസിഡൻറ്, കൂത്തുപറമ്പ് കോഓപറേറ്റിവ് റൂറൽ ബാങ്ക്), രഞ്ജിനി, രത്നവേണി (ഇരുവരും റിട്ട. അധ്യാപകർ, മാനന്തേരി യു.പി സ്കൂൾ), രഞ്ജിത്ത് (അധ്യാപകൻ, മാനന്തേരി യു.പി സ്കൂൾ), രതി, പരേതയായ മനോരമ (മുൻ മാനേജർ, മാനന്തേരി യു.പി സ്കൂൾ). മരുമക്കൾ: പി .ബാലൻ (റിട്ട. അധ്യാപകൻ, ആയിത്തറ നോർത്ത് എൽ.പി.സ്കൂൾ), ലളിത (റിട്ട. അധ്യാപിക, മാനന്തേരി യു.പി സ്കൂൾ), രാമകൃഷ്ണൻ, സഹിൽ രാജ് (റിട്ട. അധ്യാപിക, ജി.എച്ച്.എസ്.എസ്, ആയിത്തറ, മമ്പറം, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), സ്നേഹലത, പരേതനായ എ. രാജു (അധ്യാപകൻ, കൂത്തുപറമ്പ് എച്ച്.എസ്.എസ്, തൊക്കിലങ്ങാടി). Koothuparambu VK Malathi (87) സുബിൻ കൂത്തുപറമ്പ്: ടൗണിലെ വ്യാപാരി പഴയനിരത്ത് പന്ന്യോറ സുധർമയിൽ ടി. സുബിൻ (38) നിര്യാതനായി. കൂത്തുപറമ്പിലെ വ്യാപാരി എൻ.പി. വസന്തന്റെയും സുധർമയുടെയും മകനാണ്. ഭാര്യ: സോന. മക്കൾ: അലയ് ദേവ്, അലയ്ന. സഹോദരി: സുബിന (കോയമ്പത്തൂർ). Koothuparambu Subin (38)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.