തലശ്ശേരി: സൗത്ത് എ.ഇ.ഒ ഓഫിസിനു സമീപം സരസ്വതി സദനത്തിൽ പി. (86) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.പി. വിജയൻ (റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ). മക്കൾ: ഗിരീഷ്, രഞ്ജിത്ത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ചിറക്കര കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ. GIRIJA tly 86 രാമൻ ചൊക്ലി: പന്ന്യന്നൂർ വലിയപറമ്പത്ത് രാമൻ (89) നിര്യാതനായി. മക്കൾ: സരള, സജീവൻ (ചെന്നൈ), സജിത, അനീഷൻ (ചെന്നൈ). മരുമക്കൾ: അശോകൻ കൊമ്മച്ചിന്റെവിടെ, നിഷിന (പാനൂർ), അശോകൻ എലാങ്കോട്, ഷോണ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, മന്ദി, ഗോവിന്ദൻ, കുഞ്ഞിരാമൻ. Chokli Raman (89)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.