ഉരുവച്ചാൽ: ചാവശ്ശേരി മണ്ണംപഴശ്ശി അമ്പലത്തിനു സമീപം അനിതാലയത്തിൽ എ. നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ (ബേക്കറി). മക്കൾ: പരേതനായ നാണു (വിമുക്തഭടൻ), ലീല (കീഴ്പള്ളി), വിജയൻ (ബേക്കറി), പരേതനായ രമേശൻ (വിമുക്തഭടൻ), രാധ (കതിരൂർ), ഹരീന്ദ്രൻ (വിമുക്തഭടൻ), അജിത (ചൂളിയാട്), അനിത. nani -Subair Uruvachal
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.