ജാനകി

ഉരുവച്ചാൽ: കൊളപ്പ കരിപ്പറമ്പ് ഹൗസിൽ പി.വി. (70) നിര്യാതയായി. പട്ടാന്നൂർ യു.പി സ്കൂളിൽ പാചകത്തൊഴിലാളിയായിരുന്നു. ഭർത്താവ്: പരേതനായ കെ.കെ. നാരായണൻ. മക്കൾ: സത്യകുമാർ, സുരേഷ് കുമാർ, സന്തോഷ് കുമാർ. മരുമക്കൾ: പി. സജിത, സി. സനിജ. സഹോദരങ്ങൾ: പുരുഷോത്തമൻ, കമലാക്ഷി, സതി, നളിനി, സതീശൻ, സജിത, പരേതയായ കാർത്ത്യായനി. സംസ്‌കാരം ബുധനാഴ്ച രാവിലെ 9.30ന് പയ്യാമ്പലത്ത്‌. janaki -subair uruvachal പാത്തൂട്ടി തലശ്ശേരി: കുയ്യാലി ഷറാറ പള്ളിക്ക് സമീപം മൻഹലിൽ പള്ളിക്കണ്ടി പാത്തൂട്ടി (79) നിര്യാതയായി. ഭർത്താവ്: പരേതനായ എൽ.പി. ആമൂട്ടി. മകൾ: റൈഹാനത്ത്. മരുമകൻ: അഷ്റഫ്. സഹോദരങ്ങൾ: ഖദീജ, പരേതരായ അബൂബക്കർ, ഉസ്മാൻ. PATHOOTTY tly 79

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.