ിബല

വിജയൻ വെള്ളിയൂർ: കല്ലങ്കോട് തറമ്മൽ കെ.ടി. വിജയൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ-69) നിര്യാതനായി. ഭാര്യ: ശ്രീലതകുമാരി. മക്കൾ: വി​ഘ്നേശ്, വർഷ. സഹോദരങ്ങൾ: ചാത്തുക്കുട്ടി വൈദ്യർ, കേളുക്കുട്ടി (റിട്ട. ലീഗൽ മെട്രോളജി), നാണി, കമല, സുകുമാരൻ (റിട്ട. ജില്ല ട്രഷറി ഓഫിസർ), പരേതയായ സരോജിനി. സഞ്ചയനം വ്യാഴാഴ്ച. എ.പി. ഗംഗാധരൻ നായർ വേങ്ങേരി: ഇംഗ്ലീഷ് ഭാഷാപണ്ഡിതനും റിട്ട. അധ്യാപകനും കല-സാംസ്കാരിക പ്രവർത്തകനുമായ വേങ്ങേരി അഴകോത്ത് പറമ്പത്ത് എ.പി. ഗംഗാധരൻ നായർ (86) നിര്യാതനായി. ഇംഗ്ലീഷ് ലിംഗ്വിസ്റ്റിക്സ് ആൻഡ് ഫൊണറ്റിക്സ് അസോസിയേഷൻ അംഗമായിരുന്നു. ഭാര്യ: പരേതയായ ലീല. മക്കൾ: സനൽകുമാർ, മുരളീധരൻ (സിൽവർ ലൈൻസ്, കോഴിക്കോട്), പ്രമോദ് (അക്ഷയ ടൂൾസ്, കുന്ദമംഗലം). മരുമക്കൾ: മിനി, വിന്ധ്യ (ടീച്ചർ, ഓക്സ്ഫഡ് ഇന്റർനാഷനൽ സ്കൂൾ), നിഷ. സഹോദരങ്ങൾ: സുലോചന, സുകുമാരൻ, പരേതരായ ബാലകൃഷ്ണൻ നായർ, ദാമോദരൻ നായർ, ശ്രീനിവാസൻ, മീനാക്ഷി അമ്മ. സഞ്ചയനം വ്യാഴാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.