ഫാത്തിമ

കൂടാളി: തീയത്തിക്കണ്ടി പുതിയത്ത് (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പള്ളിക്കചാലില്‍ മുഹമ്മദ്. മക്കള്‍: അഹമ്മദ്, സലാം ഹാജി, നാസര്‍, റസാഖ് ഹാജി (കൂടാളി ജുമുഅത്ത് കമ്മിറ്റി പ്രസിഡന്റ്), ആയിഷ, പരേതയായ ഖദീജ. മരുമക്കള്‍: കുഞ്ഞിമുഹമ്മദ് ഹാജി, ആയിഷ, നസീമ, സമീറ, ഷംഷിയ, പരേതനായ അബ്ദുല്‍ഖാദര്‍. സഹോദരങ്ങള്‍: ടി.പി. കയ്ച്ചു, ടി.പി. അബ്ദുല്ല, കുഞ്ഞാലി. obit fathima 90 koodali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.