കാവുംവട്ടം: ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കാവുംവട്ടം പൗരാവലി . കെ.ടി.കെ. മൊയ്തി അനുശോചന പ്രമേയം അവതരിപ്പിച്ചു. എൻ.കെ. അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ പി. ജമാൽ, പ്രമോദ്, പി.പി. ഫാസിൽ എന്നിവരും ടി.ഇ. ബാബു, ലാലിഷ, ഗിരിജ ഷാജി, സമദ് നടേരി, സി.കെ. ഷബീർ, ലത്വീഫ് റഹ്മാനി, അബ്ദുറഹിമാൻ ഹാജി എന്നിവർ സംസാരിച്ചു. എം. അബൂബക്കർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.