കോഴിക്കോട്: മക്കട ചെറുകുളം മേപ്പനാട്ടിൽ ഭഗവതി ക്ഷേത്രത്തിലെ വ്യാഴാഴ്ച നടക്കും. രാവിലെ ഒമ്പതിന് കലശം എഴുന്നള്ളത്ത്, തുടർന്ന് വെള്ളാട്ട്, കുലവൻ, പൂക്കുട്ടി കരിക്കുട്ടി, ഗുരുദേവൻ, ഭൈരവൻ, ഭഗവതി, നാഗകാളി, കാലനും ഗുളികനും, ചാന്തുതിറ, ഗുരുതി, താലപ്പൊലി, പ്രസാദ ഊട്ട് എന്നിവ ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.