ഭട്ട്റോഡ്: ഊരത്ത് (75) നിര്യാതനായി. സി.പി.എം ചുങ്കം ബ്രാഞ്ച് മുൻ അംഗവും സി.ഐ.ടി.യു ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി മുൻ അംഗവും വെസ്റ്റ്ഹിൽ മുൻ മേഖല സെക്രട്ടറിയുമാണ്. പിതാവ്: പരേതനായ അപ്പു. മാതാവ്: പരേതയായ ലീല. ഭാര്യ: വിനോദിനി. മകൾ: അനുശ്രീ. മരുമകൻ: പ്രവീൺ. സഹോദരങ്ങൾ: ധർമരാജ്, സുനിൽകുമാർ, അജിത്ത്കുമാർ, ഗിരിജ, ജയശ്രീ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.