സിറിയക്

കണ്ണൂർ: താമരശേരിൽ (കുര്യാച്ചൻ- 87) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: ടി.കെ. എവുജിൻ (റിട്ട. മുഖ്യാധ്യാപകൻ, ജി.എൽ.പി.എസ് പെരുതടി), മാനുവൽ (ചാർട്ടേഡ് അക്കൗണ്ടന്‍റ്, ജേക്കബ്‌ ആൻഡ് ജോർജ് കണ്ണൂർ), പരേതയായ ആനി (റിട്ട. മുഖ്യാധ്യാപിക, ഫിഷറീസ് ഹൈസ്കൂൾ, കാഞ്ഞങ്ങാട്). മരുമക്കൾ: എ.ജെ. തോമസ് (റിട്ട എസ്.ഐ, അമ്പലത്തറ), വി.ജെ. സെലിൻ (റിട്ട. അധ്യാപിക, ജി.എച്ച്.എസ് മാലോത്ത് കസബ), ദീപ മാനുവൽ (കമ്പനി സെക്രട്ടറി). സംസ്കാരം ഞായറാഴ്ച മൂന്നിന് മാലോം സെന്‍റ് ജോർജ് ദേവാലയ സെമിത്തേരിയിൽ. Cyriac Thamaraseril 87 Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.