കണ്ണൂർ: ബർണശേരി സ്വദേശി പരേതനായ ജോർജ് സത്യാർഥിയുടെ ഭാര്യ സത്യാർഥി (88) നിര്യാതയായി. മക്കൾ: ശൈലജ ആന്റണി, ഫ്ലോറ ജെറി, സിസിൽ റെയ്നോൾഡ്, ജെയ്സൺ ഗോഡ്‌വിൻ, പരേതരായ എസ്. വത്സലൻ, ജോയ്സ് ലീല. മരുമക്കൾ: ജെറി, ജയൻ, നീന ഷെർളി, റോഷ്നി, പരേതരായ ഹേമലത, ആന്റണി ഡിക്രൂസ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് താണ സി.എസ്.ഐ സെമിത്തേരിയിൽ. obit sulojana 88 kannur
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.