ശയനപ്രദക്ഷിണം

ചേമഞ്ചേരി: ശിവരാത്രി സന്ധ്യയിൽ ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ നടന്നു. വ്രതശുദ്ധിയോടെ തീർഥക്കുളത്തിൽ കുളിച്ച് കണ്ണ് ഈറൻ തുണികൊണ്ട് കെട്ടിയാണ് . ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി അഞ്ഞൂറിൽപരം പേർ നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.