കൃഷ്ണൻ

പാനൂർ: ചെറുപ്പറമ്പ് പാത്തിക്കൽ മാറോളി (92) നിര്യാതനായി. ഭാര്യ: പരേതയായ ചീരു. മക്കൾ: സുരേന്ദ്രൻ, മനോജൻ, ദേവി, ജാനു, റീന (അധ്യാപിക, ഗവ.എൽ.പി സ്കൂൾ കല്ലറക്കൽ), ശൈലജ, പരേതനായ അനന്തൻ. മരുമക്കൾ: പ്രഭാകരൻ (മണ്ണാർക്കാട്), രാമദാസ് (റിട്ട. ഗവ.എൽ.പി സ്കൂൾ കൂത്തുപറമ്പ്), രാജൻ (തൂവക്കുന്ന്), രജനി (വളയം), ശ്രീജ (ആലച്ചേരി), മിനിഷ (നരവൂർ), പരേതനായ രാഘവൻ (കല്ലുവളപ്പ്). Obit Krishnan Pnr 92

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.