അനുമോദിച്ചു

വില്ലേജ് ഓഫിസറെ താമരശ്ശേരി: ജില്ലയിലെ മികച്ച വില്ലേജ് ഓഫിസറായി തിരഞ്ഞെടുക്കപ്പെട്ട താമരശ്ശേരി രാരോത്ത് വില്ലേജ് ഓഫിസർ കെ.പി. അബ്ദുൽ ഗഫൂറിനെ മലബാർ ഡെവലപ്മൻെറ് ഫോറം താമരശ്ശേരി ചാപ്റ്റർ . എം.ഡി.എഫ് കൊടുവള്ളി മണ്ഡലം പ്രസിഡന്റ് പി.പി. ഹാഫിസുറഹ്മാൻ ഉപഹാര സമർപ്പണം നടത്തി. ഗ്രാമ പഞ്ചായത്ത് മെംബർ എം.വി. യുവേഷ്, ഷംസീർ എടവലം, സുബി വെഴുപ്പൂർ, ബോബൻ സൂര്യ, റാഷി താമരശ്ശേരി, അമീറലി കോരങ്ങാട്, സമദ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.