കാർത്യായനി

പുതിയതെരു: ആശാരിക്കമ്പനിക്ക് സമീപം വളപ്പിലെക്കണ്ടി (82) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: റീന, റീജിത്ത്, റിനിത. മരുമക്കൾ: പ്രകാശൻ, റീജിത്ത്. സഹോദരങ്ങൾ: ജനാർദനൻ, സാവിത്രി. സഞ്ചയനം ബുധനാഴ്ച. KARTYAYANI (82) PUTHIYA THERU OBIT രാജൻ കൂത്തുപറമ്പ്: കൈതേരി പതിനൊന്നാം മൈലിൽ കമ്പിളി ഹൗസിൽ പൈങ്ങോളി രാജൻ (66) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ഷാനി, ഷൈനി, ഷൈജു (സി.പി.എം കൈതേരി ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: വസന്തൻ, ബാബു, മീര. സഹോദരങ്ങൾ: കരുണൻ, യശോദ, പരേതരായ അനന്തൻ, ദാമു, വാസു. Paingoli Rajan (66)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.