റോസമ്മ

നെല്ലിക്കുറ്റി: പരേതനായ മണിമല സെബാസ്‌റ്റ്യന്റെ ഭാര്യ (83) നിര്യാതയായി. കോട്ടയം കുറവിലങ്ങാട് മാച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: സാബു, ആൻസമ്മ. മരുമക്കൾ: ജോസഫ് കല്ലിങ്കമാക്കൽ (ഏറ്റുപാറ), ലൈസമ്മ ഇലവുങ്കൽ (ഇടക്കോം). സംസ്കാരം ശനിയാഴ്ച ഉച്ച രണ്ടിന്​ നെല്ലിക്കുറ്റി സൻെറ് അഗസ്റ്റിൻസ് ദേവാലയ സെമിത്തേരിയിൽ. Rosamma (83) Nellikutty.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.