തൃക്കരിപ്പൂർ: യു.പി. ദാവൂദിന്റെ ഭാര്യ ഒളവറ ജുമാമസ്ജിദിനു സമീപത്തെ വി. (48) നിര്യാതയായി. പരേതനായ എം.കെ. അബ്ദുറഹ്മാന്റെയും വി. ഖദീജയുടെയും മകളാണ്. മക്കൾ: ജിഷാദ് (ഒമാൻ), ഹസീന, ജസീല. മരുമക്കൾ: ശഫീർ (കുവൈത്ത്), ആബിദ് (മലേഷ്യ). സഹോദരങ്ങൾ: അബ്ദുൽ സലാം, അബ്ദുൽ ശുക്കൂർ, സൈബുന്നിസ. Ksd obit Zoujath olvra tkp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.