ശ്രീലത

തലശ്ശേരി: പൊന്ന്യം സ്രാമ്പി സബ് സ്റ്റേഷൻ റോഡിലെ നവനീതം വീട്ടിൽ കെ. (52) നിര്യാതയായി. ഭർത്താവ്: പരേതനായ പി.എം. നവനീത കൃഷ്ണൻ. മകൾ: അനശ്വര. സഹോദരങ്ങൾ: കെ. പ്രേമ, കെ. ഗംഗ (കോടിയേരി), കാഞ്ചന(കോഴിക്കോട്), കെ. ഗീത (തലശ്ശേരി), വല്ലിശൻ (വടകര), കെ. സുധ(കോഴിക്കോട്), കെ. ജയ (വടകര), കെ. റീമ (വടകര). sreelatha tly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.