കൂത്തുപറമ്പ്: അടിയറപ്പാറ നൂഞ്ഞമ്പായിയിലെ കാരായി ഹൗസിൽ കുഞ്ഞങ്ങോടൻ (84) നിര്യാതനായി. ഭാര്യ: കെ. ശാരദ. മക്കൾ: ബിജു കാരായി (കേബ്ൾ ടി.വി ഓപറേറ്റർ, കുനിയിൽ പാലം), ബിന്ദു, സിന്ധു. മരുമക്കൾ: എം. സുമിന, പി.കെ. രാജീവൻ, വി. സന്തോഷ്. സഹോദരങ്ങൾ: ജാനു, രാധ, രോഹിണി, സരോജിനി, പരേതയായ നാണി. raghavan 84 ktpba
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.