ഉരുവച്ചാൽ: പാലോട്ടുപള്ളി തൽഹത്ത് മൻസിലിൽ വി.കെ. (65) നിര്യാതയായി. ഭർത്താവ്: വി.പി. ഇബ്രാഹിം. മക്കൾ: സൗദത്ത്, ഹഫ്‌സത്ത്, തൽഹത്ത്, സാബിത്ത്, സഹീദ. മരുമക്കൾ: മമ്മൂട്ടി, ടി.കെ. അബ്ദുന്നാസിർ, അലി, ഫാത്തിമ, ഹലീമ. സഹോദരങ്ങൾ: മഹമൂദ്, സഫിയ. ayisha -Subair Uruvachal
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.