ചെറുപുഴ: ടൗണിലെ ലുലു വസ്ത്രാലയത്തിന്റെ ഉടമ കോക്കടവിലെ വി.എം. (63) നിര്യാതനായി. ഭാര്യ: സോഫിയ. മക്കള്‍: നജിം (ഗള്‍ഫ്), അജ്മല്‍ (ലുലു വസ്ത്രാലയം, ചെറുപുഴ), നജ്മ (കൊല്ലം). മരുമക്കള്‍: റസീന, നാദിയ, തന്‍സിം. ഖബറടക്കം ചൊവ്വാഴ്ച രാവിലെ കടുമേനി മുജാഹിദ് പള്ളി ഖബര്‍സ്ഥാനില്‍. പരേതനോടുള്ള ആദരസൂചകമായി ചെറുപുഴ ടൗണിലെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ട് ഹര്‍ത്താലാചരിച്ചു. Cherupuzha town Qasim (63)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.