ആയിസുമ്മ

കൂടാളി: കുംഭം മഞ്ചക്കരമ്മൽ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് കുഞ്ഞി. മക്കൾ: സുബൈദ, ഹമീദ്, മുനീർ (ഗൾഫ്), നാസർ (ഗൾഫ്). മരുമക്കൾ: ഖദീജ, സെലീന, ശബാന, പരേതനായ അബൂബക്കർ. പടം -obit ayisumma koodali .............................................................. ജാനകി മയ്യിൽ: നണിയൂർ ചുള്ളേരി ജാനകി (കൂന്താൾപ്പ്​ -86) നിര്യാതയായി. ഭർത്താവ്​: പരേതനായ കമ്മാരൻ മണിയാണി. മക്കൾ: രാധ, ദാമോദരൻ, സുകുമാരി, രമേശൻ (സി.പി.ഐ നണിയൂർ ബ്രാഞ്ചംഗം), പ്രകാശൻ (സി.പി.ഐ കുറ്റ്യാട്ടൂർ ബ്രാഞ്ചംഗം). മരുമക്കൾ: രാമചന്ദ്രൻ (നിടുവാലൂർ), മിനി (പയ്യാവൂർ), സിന്ധു (അടൂർ). പടം -obit janaki mayyil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.