അനുശോചിച്ചു

നരിക്കുനി: മംഗലശ്ശേരി സുനിൽകുമാറിന്റെ നിര്യാണത്തിൽ അക്ഷര സാംസ്കാരിക വേദി . പി.എം. ഷംസുദ്ദീൻ, പി.എം. സന്തോഷ് കുമാർ, അശ്വിൻ മംഗലശേരി, ടി.എ. ആസിഫലി, കെ. നിബിൽ, കെ. ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. കെ. അൻസാർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.