ഉള്ള്യേരി: മുണ്ടോത്ത് മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറിയും മുസ്‍ലിം ലീഗ് മുണ്ടോത്ത് ശാഖ പ്രസിഡന്‍റുമായ മാതപ്പള്ളി കുഞ്ഞായി ഹാജിയുടെ നിര്യാണത്തിൽ സർവകക്ഷി യോഗം . പി.പി. കോയ നാറാത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ സുരേഷ് ബാബു ആലങ്കോട്, ഗ്രാമ പഞ്ചായത്ത് അംഗം സുജാത നമ്പൂതിരി, എ.കെ. മണി, കെ.കെ. സുരേഷ്, നിസാർ ചേലേരി, റഹീം എടത്തിൽ, ബഷീർ നൊരവന, എടക്കോട്ട് മുഹമ്മദലി, അബു ഹാജി പാറക്കൽ, സിറാജ് ചിറ്റേടത്ത്, മണ്ണാങ്കണ്ടി ഇബ്രാഹിം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.