രതി

കൂത്തുപറമ്പ്: നരവൂർ കക്കാട് പുതിയവീട്ടിൽ (55) നിര്യാതയായി. പരേതനായ ചാത്തുകുട്ടിയുടെയും ജാനകിയുടെയും മകളാണ്. സഹോദരങ്ങൾ: ശ്രീധരൻ, വസന്ത, ചന്ദ്രൻ, സജീവൻ, റീന, ബിന്ദു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വലിയവെളിച്ചം ശാന്തിവനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.