ഹസൈനാർ

ചെറുവത്തൂർ: തുരുത്തി വപ്പിലമാക്ട സി.കെ. (75) നിര്യാതനായി. ഭാര്യ: യു.എ. ആയിഷ. മക്കൾ: നസീമ, സൈദ്(ദുബൈ), അസ്‌ലം (അബൂദബി), അഫ്സൽ. മരുമക്കൾ: മുസ്തഫ ഹാജി (കാടങ്കോട്), ഫാത്തിമ (കാറമേൽ), സുബൈബ (പയ്യങ്കി). പടം :മെയിലിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.