കൂത്തുപറമ്പ്: പാട്യം ഓട്ടച്ചിമാക്കൂൽ സുധിൻ നിവാസിൽ ചമ്പളോൻ സുരേന്ദ്രൻ (80) നിര്യാതനായി. ഭാര്യ: സുമിത്ര. മക്കൾ: സുധിൻ (സി.പി.എം ഓട്ടച്ചിമാക്കൂൽ ബ്രാഞ്ച് അംഗം), നിധിൻ, ധന്യ. മരുമകൻ: അജേഷ് (സാഗോ ഏജൻസീസ്, പാനൂർ). സഹോദരങ്ങൾ: മുകുന്ദൻ, രജന, ബേബി, ഹെൽമ, പരേതരായ രാധ, നളിനി, പ്രേമി, രാജൻ. surendran chambolan ktpba
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.