കുഞ്ഞാമൻ

ഉരുവച്ചാൽ: തോലമ്പ്രക്ക് സമീപം താറ്റിയാട് കായലോടൻ വീട്ടിൽ (77) നിര്യാതനായി. മക്കൾ: കൃഷ്ണൻ, സന്തോഷ്, ബാലകൃഷ്ണൻ, ഗീത. മരുമക്കൾ: ലീല (മുടവൻകോട്), ബിന്ദു, മിനി, ശേഖരൻ (മൂവരും കൊളപ്പ). സഹോദരങ്ങൾ: കായലോടൻ കുങ്കൻ (താറ്റിയാട്), കുംബ (പെരുന്തോടി), കായലോടൻ ചന്ദ്രൻ (പുരളിമല), ദേവു (കണ്ടിവാതുക്കൽ), പരേതരായ ചെറിയ, കേളപ്പൻ, ചന്തു, ഉപ്പാട്ടി, തേയി, കുംഭ, ചീരു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.