തിരുവള്ളൂർ: തോടന്നൂർ ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും പ്രഥമാധ്യാപകർക്കും ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകർക്കും തോടന്നൂർ എം.എൽ.പി സ്കൂളിൽ പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം നൽകി. സൈജി അധ്യക്ഷത വഹിച്ചു. തോടന്നൂർ ഉപജില്ല ഓഫിസർ സി.കെ. ആനന്ദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. തോടന്നൂർ എം.എൽ.പി ഹെഡ്മാസ്റ്റർ സൈദ് മാസ്റ്റർ പരിശീലനത്തിന് നേതൃത്വം നൽകി. കെ.കെ. അബ്ദുല്ല, അജിമാസ്റ്റർ എന്നിവർ സംസാരിച്ചു. പടം.. തോടന്നൂർ ഉപജില്ലയിലെ പ്രധാനാധ്യാപകർക്കും ഉച്ചഭക്ഷണ ചുമതല വഹിക്കുന്ന അധ്യാപകർക്കുമുള്ള ഫിനാൻഷ്യൽ മാനേജ്മൻെറ് എ.ഇ.ഒ സി.കെ. ആനന്ദ് കുമാർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.