ലക്ഷ്മണൻ

ഉദുമ: അജാനൂർ കടപ്പുറം സ്വദേശിയും ഇപ്പോള്‍ ബേക്കൽ പാലത്തിനടുത്ത് രാമഗുരു നഗറിലെ താമസക്കാരനുമായ കോമ്പി ഹൗസിലെ ലക്ഷ്മണൻ (57) നിര്യാതനായി. ഭാര്യ: ശോഭ. മക്കള്‍: ലിജിലാൽ (ദുബൈ), ലിജിന. മരുമകന്‍: സുകേഷ് (ബഹ്​റൈൻ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ബേക്കല്‍ സമുദായ ശ്മശാനത്തില്‍. lakshmanan 57 uduma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.