സൈനബ

കാഞ്ഞിരോട്: മായന്‍മുക്ക് റഹ്മത്ത് മന്‍സിലില്‍ പി.സി. (50) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എം.പി. മുഹമ്മദ്. മക്കള്‍: മഹ്‌റാസ് (ചെന്നൈ), മഹറൂഫ് (ദുബൈ), മഹ്ഷൂക് (ദുബൈ), മെഹ്താബ്. മരുമക്കള്‍: മന്‍സൂറ, തന്‍സീഹ, അബൂബക്കര്‍, റുബീയ. സഹോദരങ്ങള്‍: നസീമ, കുഞ്ഞാമിന, അബ്ദുല്‍ ഗഫൂര്‍ (മസ്‌കത്ത്​), നൗഷാദ്. p.c. sainabha 50 kanjirod.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.