നീലേശ്വരം: ചായ്യോം കാരിമൂലയിലെ കെ.വി. (54) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: വിനീത്, വിജീഷ്, വിശാഖ്, വീണ. മരുമക്കൾ: ശ്രുതി, രഞ്ജിനി (മാങ്ങാട്, ഉദുമ), മുകേഷ് (രാവണേശ്വരം). സഹോദരങ്ങൾ: പത്മനാഭൻ, സാവിത്രി, പുഷ്പ, പരേതനായ ജനാർദനൻ. . k.v. raveendran 54 nlr
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.