ജാനകിയമ്മ

നീലേശ്വരം: ചായ്യോം കൊടുവക്കുന്നിലെ തുളിച്ചേരി (89) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അടുക്കാടുക്കം കുഞ്ഞിക്കണ്ണൻ നായര്‍. മക്കൾ: ശ്രീധരൻ(കൊട്ടോടി), ലക്ഷ്മി (ചായ്യോത്ത്), ടി. ചന്ദ്രമോഹനൻ (ദേശാഭിമാനി, തിരുവനന്തപുരം), കുഞ്ഞിക്കണ്ണൻ. മരുമക്കൾ: സുമതി (പാക്കം), തങ്കമണി, അഡ്വ. ടിറ്റി മോൾ, കെ. ജൂലി. സഹോദരങ്ങൾ: കല്യാണി, മീനാക്ഷി. janakiyamma 89 death nlr.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.