തൃക്കരിപ്പൂർ: പരേതനായ എം.ബി. അബ്ദുല്ലയുടെ ഭാര്യ രാമന്തളി സ്വദേശി ഉടുമ്പുന്തല കുറ്റിച്ചിയിലെ പി.പി. (63) നിര്യാതയായി. മക്കൾ: അബ്ദുന്നാസർ(ദുബൈ), നൗഷാദ്, നിസാർ (ഇരുവരും അബൂദബി). മരുമക്കൾ: എസ്.ടി.പി. റജീന, ഉനൈസ രാമന്തളി, ഫാത്തിമ തായിനേരി. സഹോദരങ്ങൾ: അബ്ദുൽ സലാം, സുലൈമാൻ, ആയിസു, കുഞ്ഞാമി, സുബൈദ, പരേതനായ ലത്തീഫ്. Asma 63 Ksd tkp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.