സുധീർ

കൂത്തുപറമ്പ്: മാങ്ങാട്ടിടം കുറുമ്പുക്കൽ എൽ.പി സ്കൂളിന് സമീപം കല്യാടൻവീട്ടിൽ സി. (48) നിര്യാതനായി. പരേതരായ കുഞ്ഞിരാമന്റെയും കാർത്യായനിയുടെയും മകനാണ്. ഭാര്യ: വി. മിനി (തില്ലങ്കേരി). മക്കൾ: തേജ , നൈമിഷ്. സഹോദരങ്ങൾ: ഉഷ, ലളിത, ഷീല, ലത. sudheer 48 ktprmb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.