ഉദുമ: പടിഞ്ഞാറിലെ മത, സാമൂഹിക രംഗത്തെ സജീവ പ്രവർത്തകൻ തച്ചരക്കുന്ന് ടി.കെ. (55) നിര്യാതനായി. മുസ്ലിം ലീഗ് പടിഞ്ഞാർ ശാഖ ജോ. സെക്രട്ടറി, എസ്.വൈ.എസ് സഹചാരി റിലീഫ് സെൽ വൈസ് ചെയർമാൻ, ബദർ മസ്ജിദ് കമ്മിറ്റി ട്രഷറർ, ജമാഅത്ത് കമ്മിറ്റി അംഗം, എം.ഐ.സി ദാറുൽ ഇർഷാദ് അക്കാദമി ഫുഡ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യമാർ: മറിയ, പരേതയായ ആമിന. മക്കൾ: ടി.കെ. ശമീം, ഫാത്തിമ, സഫ്ന. yusuf 59 uduma
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.