മൈമൂന

വാരം: കടാങ്കോട് പുതിയ പുരയിൽ (58) നിര്യാതയായി. പിതാവ്: പരേതനായ പി.കെ. മഹമൂദ്. മാതാവ്: പി.പി. ആസ്യ. ഭർത്താവ്: പരേതനായ വി.വി. അഹമ്മദ് തങ്ങൾ. മക്കൾ: ബുഷ്‌റ, മുബീന, മഷൂദ് (മൈസൂരു), റഷീദ. മരുമക്കൾ: ഫിറോസ് (വാരം), ആഷിഖ് (മസ്കത്ത്), മുഹ്സിൻ (മോർഫി ട്രേഡേഴ്‌സ്, വാരം), ഷബ്‌ന (പള്ളിപ്രം). സഹോദരങ്ങൾ: റഫീഖ്, ആയിശ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.