അനുമോദിച്ചു

നടുവണ്ണൂർ: അറബിക് കാലിഗ്രഫിയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിന്റെ ബഹുമതി കരസ്ഥമാക്കിയ പി.കെ. ഹനാനയെ കാവിൽ 13ാം ബൂത്ത് സി.യു.സി അനുമോദിച്ചു. കാവിൽ പി. മാധവൻ ഉപഹാരം സമർപ്പിച്ചു. മുഹമ്മദ് കാവിൽ അധ്യക്ഷത വഹിച്ചു. എം. സത്യനാഥൻ, പത്മകുമാർ, മജീദ് എടോത്ത്, ആഷിഫ് പി.പി, മനോജ് കെ.കെ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.