നന്മണ്ട: കരുണാറാം എ.യു.പി സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിൽ പൂർവ വിദ്യാർഥികളെക്കൂടി പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കരുണാറാം എന്ന പദ്ധതി പൂർവ വിദ്യാർഥിനിയും പ്രവാസിയുമായ അല്ലി മോഹൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ടി.കെ. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. അസ്വീൽ പൂമംഗലം, കെ. ഷിജു, അപർണ വി.ജി എന്നിവർ സംസാരിച്ചു. പടം :സീലിങ് ഫാൻ പ്രധാനാധ്യാപകൻ ടി.കെ. സന്തോഷ് കുമാറിന് നൽകി അല്ലി മോഹൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.