നരിക്കുനി: കോൺഗ്രസ് നേതാവ് കെ.പി. മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തിൽ പുന്നശ്ശേരിയിൽ ചേർന്ന സർവകക്ഷി യോഗം . അഡ്വ. ടി.കെ. ഉമ്മർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഐ.പി. രാജേഷ്, കെ.പി.സി.സി സെക്രട്ടറി പി.എം. നിയാസ്, കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം കെ. രാമചന്ദ്രൻ, കാക്കൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിഷ മണങ്ങാട്ട്, ഡി.സി.സി വൈസ് പ്രസിഡൻറ് കെ.സി. ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. മോഹനൻ, വാർഡ് അംഗം ഷൈലേഷ്, സി.പി. വിശ്വനാഥൻ നായർ, എം.പി. ഷിബു, അശോകൻ പുന്നശ്ശേരി, അബ്ദുൽ മജീദ്, മഹേഷ്, പ്രത്യുഷ് ഒതയോത്ത്, വി. അബ്ദുൽ അസീസ്, വി. അഹമ്മദ് കോയ, ജയേഷ് കമ്ലേരി, ഹരിപ്രസാദ്, വി.കെ. ബാലൻ, കെ.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. കോട്ടക്കൽ ഭാസ്കരൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.